അധ്യാപകരാവാൻ സുവർണ അവസരം
കോട്ടയം ജില്ലയിലെ ST ജോസഫ്‌സ് കോളേജ് ഓഫ് ആർട്സ് ആൻഡ് ടെക്നോളജിയിലേക്ക് മെക്കാനിക്കൽ , ഓട്ടോമൊബീൽ , സിവിൽ , കമ്പ്യൂട്ടർ സയൻസ് , കോമേഴ്‌സ് എം ബി എ , MSW ,എന്നിവയിലേക്ക് പ്രൊഫസ്സർ , അസിസ്റ്റന്റ് പ്രൊഫസ്സർ എന്നിവരെ ആവശ്യമുണ്ട്. മുകളിൽ പറഞ്ഞ മേഖലകളിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്ക് www .sjcetpalai .ac .in എന്ന സ്കൂളിന്റെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്