June 14, 2023
തൃശൂർ ജില്ലയിൽ അധ്യാപകരാവാൻ അവസരം
തൃശൂർ സഹൃദയ ഇന്സ്ടിട്യൂട്ടിലേക്ക് പ്രൊഫസ്സർ , അസിസ്റ്റന്റ് പ്രൊഫസ്സർ എന്നിവരെ ആവശ്യമുണ്ട് , കോമേഴ്‌സ് വിഷയത്തിലേക്കാണ് അധ്യാപകരെ ആവശ്യം . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ വിഷയത്തിലെ യോഗ്യതകൾക്ക് അര്ഹനാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെടുക അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ റെസ്യൂമേ sahrdaya institute of Management Studies kodakara എന്ന വിലാസത്തിൽ അയക്കുക