ഇംഗ്ലീഷ് , മാത്‍സ് അധ്യാപകർക്ക് അവസരം
ബാംഗ്ലൂരിലെ ഉദയ പബ്ലിക് സ്കൂളിലേക്ക് മാത്‍സ് കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക , കേരളത്തിന് പുറത്തു ടീച്ചിങ് മേഖലയിൽ അധ്യാപകരാവാൻ സാധിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് , അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾ അടങ്ങിയ നിങ്ങളുടെ ബയോഡാറ്റ mail @teachingcareer.online എന്ന മെയ്‌ലിലേക്ക് അയക്കുക . കൂടുതൽ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക