പോളിടെക്‌നിക് കോളേജിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്
കളമശ്ശേരി ഗവ പോളിടെക്‌നിക് കോളേജിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് , മെക്കാനിക്കൽ എഞ്ചിനീറിങ് , കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് , കെമിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ വിഷയങ്ങളിലേക്ക് അധ്യാപകരാവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഉടൻ തന്നെ ബന്ധപ്പെടുക . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് അർഹരാണെങ്കിൽ 24 , 26 ,27 തീയതികളിൽ രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക