June 22, 2023
അധ്യാപകരാവാൻ അവസരം
എറണാകുളം ജില്ലയിലെ വൈപ്പിൻ ഗവ കോളേജിലേക്ക് അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ട് , ഇംഗ്ലീഷ് , കോമേഴ്‌സ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യം .കോളേജ് തലത്തിലേക്ക് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് യോഗ്യരാണെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കുക . കൂടുതൽ വിവരങ്ങൾക്ക് 9188900177 എന്ന നമ്പറിൽ ബന്ധപ്പെടുക