June 13, 2023

ഇന്ദിരഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

എറണാകുളം ഇന്ദിരഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിലേക്ക് പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ അസിസ്റ്റന്റ് ലക്ചർ എന്നിവരെ ആവശ്യമുണ്ട് . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ യോഗ്യതകൾക്ക് അര്ഹനാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെടുക .അപേക്ഷാർത്ഥികൾ അപേക്ഷകൾ ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് , നെല്ലിക്കുഴി PO , കോതമംഗലം എറണാകുളം എന്ന വിലാസത്തിൽ അയക്കുക