June 23, 2023

എറണാകുളം ജില്ലയിൽ സുവർണാവസരം

അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം . എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി ചേരാനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ യൂപിഎസ്ടി ഒഴിവ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ബന്ധപ്പെടുക . കൂടുതൽ വിവരങ്ങൾക്ക് 0484 2640869 എന്ന നമ്പറിൽ ബന്ധപ്പെടുക . അധ്യാപന മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർ യൂ പി സ്കൂൾ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക .