June 24, 2023

തൃശൂർ ജില്ലയിൽ സുവർണാവസരം

അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം .തൃശൂർ ജില്ലയിലെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്സ് , ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ബന്ധപ്പെടുക . കൂടുതൽ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക . അധ്യാപന മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർ എഞ്ചിനീയറിംഗ് മേഖലയിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക .