June 27, 2023

അധ്യാപകരാവാൻ സുവർണ അവസരം

നെടുമ്പാശ്ശേരിയിലെ കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് കണക്ക് , ബോട്ടണി വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. മുകളിൽ പറഞ്ഞ മേഖലകളിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്ക് സ്കൂളുമായി ബന്ധപ്പെടുക