അധ്യാപകരാവാൻ അവസരം
ആലങ്ങാട് കൊങ്ങോർപ്പിള്ളി ഗവ ഹയർ സെക്കന്ററി സ്കൂളിലേക്ക് മാത്തമാറ്റിക്സ് , ഹിന്ദി , ഇംഗ്ലീഷ് , കോമേഴ്‌സ് വിഷയത്തിലേക്ക് സീനിയർ അധ്യാപകരെയും ബോട്ടണി വിഷയത്തിൽ ജൂനിയർ അധ്യാപകരെയും ആവശ്യമുണ്ട്. മുകളിൽ പറഞ്ഞ വിഷയങ്ങളിലേക്ക് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്ക് 9446362540 എന്ന നമ്പറിൽ ബന്ധപ്പെടുക . ജോലിക്കായി താത്പര്യമുള്ളവർ ബിയോഡാറ്റയുമായി ജൂലൈ ഒന്നിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക