June 30, 2023

അധ്യാപക മേഖലയിൽ ആന്ധ്ര പ്രദേശിൽ മലയാളികൾക്ക് അവസരങ്ങളേറെ

ആന്ധ്രപ്രദേശിലെ കർണൂളിലെ ശ്രീ ചൈതന്യ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്റെ പരിധിയിൽ വരുന്ന CRR സെക്കന്ററി സ്കൂളിലേക്ക് മാത്തമാറ്റിക്സ് , , ഇംഗ്ലീഷ് , ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിലേക്ക് സീനിയർ അധ്യാപകരെയും ജൂനിയർ അധ്യാപകരെയും ആവശ്യമുണ്ട്. മുകളിൽ പറഞ്ഞ വിഷയങ്ങളിലേക്ക് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക .