July 01, 2023

ആന്ധ്ര പ്രദേശിലേക്ക് ഇംഗ്ലീഷ് വിഷയത്തിലേക്ക് അവസരങ്ങളേറെ

ആന്ധ്രപ്രദേശിലെ ശ്രീ ചൈതന്യ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്റെ പരിധിയിൽ വരുന്ന CRR സെക്കന്ററി സ്കൂളിലേക്ക് ഇംഗ്ലീഷ് വിഷയത്തിലേക്ക് , ഹൈ സ്കൂൾ വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് . മുകളിൽ പറഞ്ഞ വിഷയത്തിലേക്ക് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക .