July 03, 2023

അധ്യാപകർക്കായി വിവിധ അവസരങ്ങളുമായി ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശിലെ വിവിധ സ്കൂളുകളിലേക്ക് അവസരങ്ങൾ . പ്രീപ്രൈമറി , ഹൈസ്കൂൾ , ഹൈർസെക്കന്ഡറി എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അവസരം . അധ്യാപക ജോലി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് . ഇരുപതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ ലഭിക്കുന്ന വിവിധ ഒഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക