July 07, 2023

അധ്യാപകർക്ക് സുവർണ അവസരങ്ങൾ

കേരളത്തിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് അവസരം . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച അവസരങ്ങളാണ് കേരളത്തിൽ . എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലേക്ക് മലയാളത്തിൽ ബി എഡ്‌ ഉള്ള പി ജി ടി അധ്യാപകരെ ആവശ്യമുണ്ട് .അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക