ഹിന്ദി അധ്യാപകർക്ക് അവസരം
പള്ളുരുത്തി എസ് ഡി പി വൈ ബി എച് എസ് എസിൽ ഹിന്ദി കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക , കേരളത്തിൽ തന്നെ ടീച്ചിങ് മേഖലയിൽ അധ്യാപകരാവാൻ സാധിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് , അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾ അടങ്ങിയ നിങ്ങളുടെ ബയോഡാറ്റയുമായി
പള്ളുരുത്തി എസ് ഡി പി വൈ ബി എച് എസ് എസ് സ്കൂളിൽ എത്തിച്ചേരുക . കൂടുതൽ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക