July 18, 2023

സംസ്‌കൃത സർവകലാശാലയിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ അവസരം

സംസ്‌കൃത സർവകലാശാലയിൽ sociology വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട് , sociology വിഷയത്തിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . 55 % മാർക്കോടെ സോഷിയോളജിയിൽ ബിരുദാനന്തര നേടിയവരായിരിക്കണം .ഈ അവസരത്തിനായി ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റയുമായി ജൂലൈ 19 നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക .