July 19, 2023

അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങളുമായി ഞങ്ങൾ

ഹൈദരാബാദ് പ്രവർത്തിക്കുന്ന ശ്രീവേദ പബ്ലിക് സ്കൂളിലേക്ക് പ്രൈമറി തലത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് . മികച്ച രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പ്രഗത്ഭരായ അധ്യാപകരെയാണ് ഞങ്ങൾക്കാവശ്യം . അധ്യാപന മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ് എന്നാൽ അധ്യാപന മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് . ഓൺലൈൻ ആയി നടത്തുന്ന ഇന്റർവ്യൂവിലൂടെയാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നത് ...... പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക