July 22, 2023

പ്രീപ്രൈമറി വിഭാഗത്തിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ അവസരം

ഹൈദരാബാദ് ശ്രീവേദ ദി യൂണിവേഴ്സൽ സ്കൂളിലേക്ക് പ്രൈമറി വിഭാഗത്തിൽ അധ്യാപകരെ ആവശ്യമുണ്ട് , പ്രൈമറി അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . .ഈ അവസരത്തിനായി ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ mail @teachingcareer .online എന്ന മെയ്ലിലേക്ക് അയക്കുക