August 01, 2023
ഇംഗ്ലീഷ് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ ഏറെ
സൗത്ത് ഇന്ത്യയിലെ വിവിധ സ്കൂളുകളിലേക്ക് ഇംഗ്ലീഷ് വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് , അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . ഈ അവസരത്തിനായി ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ mail @teachingcareer .online എന്ന മെയ്ലിലേക്ക് അയക്കുക. വിശദ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക