June 19, 2023

രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

എറണാകുളം രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിലേക്ക്
ഇംഗ്ലീഷ് , കമ്പ്യൂട്ടർ സയൻസ് , എക്കണോമിക്സ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യം ഉണ്ട് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് അനുയോജ്യരാണെങ്കിൽ ഉടൻ തന്നെ സ്കൂളുമായി ബന്ധപ്പെടുക . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ റെസ്യുമെയുമായി അടുത്ത ദിവസങ്ങളിൽ സ്കൂളിൽ എത്തിച്ചേരുക