August 14, 2023

അധ്യാപകർക്ക് അവസരങ്ങൾ ഏറെ

സൗത്ത് ഇന്ത്യയിലെ വിവിധ സ്കൂളുകളിലേക്ക് ഇംഗ്ലീഷ് , കെമിസ്ട്രി , ഫിസിക്സ് , മാത്‍സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് , അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക . ഈ അവസരത്തിനായി ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ mail @teachingcareer.online എന്ന മെയ്ലിലേക്ക് അയക്കുക . വിശദ വിവരങ്ങൾക്ക് 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക.