January 01, 1970

ഇംഗ്ലിഷ്‌ അധ്യാപകരെ ആവശ്യമുണ്ട്

ആന്ധ്രപ്രദേശിലെ CRR സെക്കന്ററി സ്കൂളിലേക്ക് ഹൈസ്കൂൾ തലത്തിലേക്ക് ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട് . .ബിഎഡ് എം എഡ് എന്നീ യോഗ്യതകൾക്കൊപ്പം തന്നെ ഇംഗ്ലീഷ് വിഷയത്തിലുള്ള പ്രാവീണ്യത്തിനാണ് മുൻഗണന . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേൽ പറഞ്ഞ വിഷയത്തിൽ യോഗ്യതകൾക്ക് അര്ഹനാണെങ്കിൽ ഉടൻ തന്നെ 9895934888 എന്ന നമ്പറിൽ ബന്ധപ്പെടുക.