June 17, 2023

അധ്യാപകരെ ആവശ്യമുണ്ട്

എറണാകുളം രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിലേക്ക് ഇംഗ്ലീഷ് , എക്കണോമിക്സ് , കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് . അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് അനുയോജ്യരാണെങ്കിൽ ഉടൻ തന്നെ സ്കൂളുമായി ബന്ധപ്പെടുക . രാജഗിരി ക്രിസ്തു ജയന്തി കോളേജിലേക്ക് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ റെസ്യുമെ careers @christujayanti .ac .in ലേക്ക് അയക്കുക .