June 19, 2023

അധ്യാപകരെ ആവശ്യമുണ്ട്

കൊല്ലം ജില്ലയിലെ നവദീപ് പബ്ലിക് സ്കൂളിലേക്ക് tgt , pgt പ്രീപ്രൈമറി അധ്യാപകരെ ആവശ്യമുണ്ട് . tgt സോഷ്യൽ സയൻസ് , pgt ഫിസിക്സ് , എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യം . ഈ വിഷയങ്ങളിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ നിങ്ങളുടെ വിവരങ്ങളടങ്ങിയ റെസ്യുമെ hrnavadeepgroup @gmail .com എന്ന മെയ്‌ലിലേക്ക് അയക്കുക .