June 21, 2023

അസിസ്റ്റന്റ് പ്രഫസറാവാൻ അവസരം

എറണാകുളം ജില്ലയിലെ സെന്റ് തെരേസാസ് കോളേജിലേക്ക് അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ട് , കെമിസ്ട്രി , മാത്‍സ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യം .കോളേജ് തലത്തിലേക്ക് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് യോഗ്യരാണെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കുക .